Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blue And Black

സ​ർ​ക്കാ​രി​ന്‍റെ ക​ത്തി​ട​പാ​ടു​ക​ളി​ൽ നീ​ല​യും ക​റു​പ്പും; പൊ​തു​ജ​ന​ത്തി​ന് ഏ​തു​മാ​കാം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ത്തി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും രേ​​​​ഖ​​​​ക​​​​ൾ​​​​ക്കും നീ​​​​ല, ക​​​​റു​​​​പ്പ് നി​​​​റ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള മ​​​​ഷി​​​​ക​​​​ൾ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വൂ​​​​ എന്നു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം, ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ചു​​​​വ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റു നി​​​​റ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഭാ​​​​വി​​​​യി​​​​ൽ അ​​​​ച്ച​​​​ടി​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ലെ​​​​റ്റ​​​​ർ​​​ഹെ​​​​ഡു​​​​ക​​​​ൾ, ഔ​​​​ദ്യോ​​​​ഗി​​​​ക ഫോ​​​​മു​​​​ക​​​​ൾ, ബു​​​​ക്ക്‌​​​​ലെ​​​​റ്റു​​​​ക​​​​ൾ, വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലെ​​​​ല്ലാം ഈ ​​​​ഏ​​​​കീ​​​​കൃ​​​​ത നി​​​​റ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളൂ.

ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ അ​​​​ച്ച​​​​ടി​​​​ച്ചു​​​​ വ​​​​ച്ചി​​​​ട്ടു​​​​ള്ള ഫോ​​​​മു​​​​ക​​​​ളും ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ളും തീ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ അ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​ച്ച​​​​ടി​​​വ​​​​സ്തു​​​​ക്ക​​​​ളി​​​​ല്‍ ഇ​​​​പ്പോ​​​​ഴും മ​​​​റ്റു നി​​​​റ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ്.

അ​​​​തേ​​​സ​​​​മ​​​​യം, പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഇ​​​​തൊ​​​​ന്നും ബാ​​​​ധ​​​​ക​​​​മ​​​​ല്ല. അ​​​​താ​​​​യ​​​​ത്, ക​​​​ള​​​​ർ​​​​കോ​​​​ഡ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പൊ​​​​തു​​​​വേ നീ​​​​ല, ക​​​​റു​​​​പ്പ് മ​​​​ഷി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളും നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും മ​​​​റ്റ് ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​മാ​​​​ണ് പ​​​​ച്ച, ചു​​​​വ​​​​പ്പ് മ​​​​ഷി​​​​ക​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള​​​​തെ​​​​ന്നാ​​​​ണ് പൊ​​​​തു​​​​വേ​​​​യു​​​​ള്ള ധാ​​​​ര​​​​ണ.


എ​​​​ന്നാ​​​​ൽ ചു​​​​വ​​​​പ്പ്, പ​​​​ച്ച അ​​​​ട​​​​ക്ക​​​​മു​​​​ള്ള എ​​​​ല്ലാ മ​​​​ഷി​​​​യും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​ രേ​​​​ഖ​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന മ​​​​റു​​​​പ​​​​ടി.

രേ​​​​ഖ​​​​ക​​​​ൾ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നവി​​​​ധം വ്യ​​​​ക്ത​​​​ത​​​​യു​​​​ള്ള​​​​തും മാ​​​​ഞ്ഞു​​​​പോ​​​​കാ​​​​ത്ത​​​​തു​​​​മാ​​​​യ മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം.ഏ​​​​തെ​​​​ങ്കി​​​​ലും പ്ര​​​​ത്യേ​​​​ക മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ നി​​​​ര​​​​സി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up